

ജെന്‍ സിയെ ജോലിക്കെടുക്കാമോ?; സി.ജെ.പി സമരം പറയുന്നതെന്ത്?; പുതുതലമുറ സംസാരിക്കുന്നു | Conclave 2026
News REGULAR
സ്വന്തം കാര്യം മാത്രം നോക്കുന്നവരാണോ ജെന്‍ സികള്‍? അല്ലെന്ന് വ്യക്തമാക്കിത്തരികയാണ്
മനോരമ ന്യൂസ് കോൺക്ലേവിലെ ‘ജെൻ സി സെഷൻ’. നടി ഗൗരി കിഷന്‍, എംഎല്‍എ ഫാത്തിമ തെഹ്ലിയ, എഐ
സംരംഭകന്‍ റൗള്‍ ജോണ്‍ അജു എന്നിവരാണ് സെഷനില്‍ പങ്കെടുത്തത്.
Malayalam













