

കാലാവസ്ഥയ്ക്ക് സംഭവിച്ചതെന്ത്?; ദുരന്തനിവാരണത്തിന് ചെയ്യേണ്ടതെന്തൊക്കെ? | Conclave 2026
News U/A 13+
ഇന്ന് ഓരോ മഴക്കാലത്തെയും വലിയ ആശങ്കയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്. കാരണം, ഒരു
ദിവസം പെയ്യേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്യുന്നു. രണ്ട് മാസത്തെ മഴ ഏതാനും
ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്നു. മാറുന്ന മഴയുടെ പാറ്റേൺ കേരളത്തിന് മുന്നിൽ
ഉയർത്തുന്നത് വലിയ ആശങ്കകളാണ്. അതിതീവ്ര മഴയും മേഘവിസ്ഫോടനസമാനമായ പ്രതി+More
Malayalam













