

തിരഞ്ഞെടുപ്പില്‍ നടന്നതും തിരിച്ചുവരവിനുള്ള വഴികളും; എംഎ ബേബി സംസാരിക്കുന്നു | Conclave 2026
News REGULAR
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ശക്തമായി തിരിച്ചുവരുമെന്ന് സിപിഎം
ജനറല്‍ സെക്രട്ടറി എം.എ.ബേബി മനോരമ ന്യൂസ് കോണ്‍ക്ലേവില്‍. തിരിച്ചടി നേരിട്ടെന്നതിന്‍റെ
പേരില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തി അവസാനിച്ചിട്ടില്ലെന്നും അവസാനിക്കില്ലെന്നും
എം.എ.ബേബി പറഞ്ഞു.
Malayalam













