

പാട്ടിൽ പാടുപെടുന്നവർ; പൊല്ലാപ്പ് വരുന്ന വഴികൾ | Congress
News U/A 7+
ദേശീയ ഗാനത്തിന് സമാനമായ നിമയപരിരക്ഷ വന്ദേമാതരത്തിന് നല്‍കിക്കൊണ്ട് കേന്ദ്രം പുതിയ
നിയമഭേഗദതി കൊണ്ടുവന്നു. ഇതോടെ മര്യാദയ്ക്ക് വന്ദേമാതരം പാടിക്കോണ്ടിരുന്നവര്‍ ആ
പരിപാടി നിര്‍ത്തി. വന്ദേമാതരത്തിന്റെ രണ്ടാം പകുതിയില്‍ ദൈവസ്തുതികള്‍ ഉണ്ട്. അതാണ്
ബിജെപിയുടെ വന്ദേമാതര സ്നേഹത്തിന് കാരണമെന്ന് ആരും തെറ്റിദ്ധരിക്കില്ലല+More
Malayalam













