

പാളയത്തില്‍ തന്നെ പടയൊരുക്കം; ആളിക്കത്തി അടൂര്‍പ്രകാശിന്റെ പ്രസ്താവന | Congress
News U/A 13+
പാളയത്തില്‍ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ഭരണത്തിലേറി
നാലുമാസങ്ങള്‍ക്കിപ്പുറവും വി.ഡി സതീശനെതിരായ പാര്‍ട്ടിക്കകത്തെ പ്രതിഷേധങ്ങള്‍ക്ക്
തെല്ലും അയവ് വന്നിട്ടില്ല. ഇടതിനെതിരെ തെരുവില്‍ ശക്തമായി പ്രതിഷേധിക്കുമ്പോഴാണ്
കോണ്‍ഗ്രസിന്റെ ഉള്ളിലെ പ്രശ്നങ്ങളുടെ മറുപുറം ചര്‍ച്ചയാകുന്നത്. യുഡിഎഫ് +More
Malayalam













