

മിണ്ടാത്ത തിരുത്തലോ, വിമര്‍ശനത്തിന് വിലങ്ങിട്ടോ?; പാര്‍ട്ടി തോറ്റതിന്‍റെ കാരണം കിട്ടിയോ? | Counter Point 130926
News U/A 13+
1980ല്‍ ഇടത്പക്ഷ മുന്നണി രൂപീകൃതമായ ശേഷമുള്ള, ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയം
കണ്ട CPM, നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പ്രക്രിയയിലാണ്. ജനത്തോട് അകന്നത്
എന്തുകൊണ്ട് ? വീഴ്ചപറ്റിയതെവിടെ ? ഇക്കാര്യങ്ങളിലെല്ലാം, കോഴിക്കോട്ട് നടക്കുന്ന
വിശാല സംസ്ഥാന സമിതിയില്‍ തുറന്ന വിമര്‍ശനത്തിനാണ് പാര്‍ട്ടിയുടെ ആഹ്വാനം. +More
Malayalam













