

വിദേശയാത്രകള്‍ എന്തിന് ? മന്ത്രിമാരുടെ ആഡംബരം ? | Counter Point 219
News U/A 13+
ഭരണത്തിലേറി നാല് മാസം തികയും മുമ്പേ യുഡിഎഫ് മന്ത്രിമാർക്ക് അധികാരം
തലയ്ക്കുപിടിച്ചോ? സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള ആഡംബര വിദേശ യാത്രകൾ മുതൽ
പ്രവാസി വ്യവസായിയുടെ കോടികൾ വിലയുള്ള കാറിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചുള്ള കറക്കം
വരെ അത് നീളുന്നു. മുന്തിയ എയർലൈനിൽ ഏറ്റവും വില കൂടിയ ക്ലാസിൽ കുടംബത്തോ+More
Malayalam













