

മാധ്യമങ്ങളെന്ത് തെറ്റുചെയ്തു?; തിരുത്തേണ്ടത് പാര്‍ട്ടിയോ അണികളോ? | Counter Point | CPM
News REGULAR
സിപിഎം ചര്‍ച്ചചെയ്ത് വിലയിരുത്തി തയാറാക്കി പരസ്യപ്പെടുത്തിയ ഒരു രേഖയില്‍ പറഞ്ഞതിന്
വിപരീതമായി പാര്‍ട്ടിയുടെ ഉന്നത നേതാവ് പറഞ്ഞുകൊണ്ടേയിരുന്നിട്ടും രണ്ടുമൊന്നാണ്,
മാധ്യമവ്യാഖ്യാനമാണ് എന്ന് സിപിഎം വിശദീകരിക്കുന്നത് ആരെ പറ്റിക്കാനാണ്?
Malayalam













