

ഇഡി നിരത്തിയത് കളളത്തെളിവുകളോ?; വീണയുടെ 'റെഡ് ബുക്ക്' കെട്ടുകഥയോ? | Counter Point | ED
News REGULAR
പിണറായി വിജയന്‍റെ കുടുംബത്തിനെതിരെ ഇഡി കള്ളത്തെളിവുകള്‍ ഉണ്ടാക്കുകയാണോ? സാക്ഷാല്‍
പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ വ്യാജമൊഴി തയാറാക്കി അദ്ദേഹത്തിന്‍റെ മകളെക്കൊണ്ട്
അത് ഒപ്പിടുവിച്ച് വാങ്ങിയോ?
Malayalam













