

പരിധിവിട്ടോ രമ്യ ഹരിദാസ്?; നേതാക്കളെ നിലയ്ക്കുനിര്‍ത്താന്‍ നേതൃത്വത്തിനാകില്ലേ? | Counter Point sept 07
News U/A 13+
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് തട്ടിക്കയറുന്ന ഡിസിസി അംഗം. കോൺഗ്രസ് പ്രാദേശിക
നേതാക്കളെ വീട്ടിൽ കയറി തല്ലുന്ന വനിത എംഎൽഎയും കെപിസിസി അംഗവും. അധികാരത്തിലേറി നാലു
മാസം തികയും മുമ്പേ കോൺഗ്രസുകാർ തന്നെ സര്‍ക്കാരിന് വെല്ലുവിളി ഉയർത്തുകയാണോ?
പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ മുന്‍കാല പ്രാബല്യത്തോടെ തന്‍റെ സ്റ്റാഫാക്+More
Malayalam













