

സ്ഥാനമോഹഭംഗവും അതൃപ്തികളും പുകഞ്ഞ് ഒടുവില്‍ രാജി; ഭരണം വീഴുമോ ?| Counter Point Sreelekha
News U/A 13+
സ്ഥാനമോഹഭംഗവും അതൃപ്തികളും പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രാജി, ബിജെപിയുടെ ശാസ്തമംഗലം
വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതായി മൂന്ന് ദിവസം മുന്‍പേ മേയര്‍ക്ക് കത്ത് നല്‍കി
ആര്‍.ശ്രീലേഖ. കാക്കിക്കുപ്പായത്തിലെ കഥകള്‍ യൂറ്റ്യൂബ് ചാനലിലൂടെ പറഞ്ഞ്, വാക്കും
വിവാദമൊക്കെയായി ബിജെപി പാളയമേറിയ റിട്ടയര്‍മെന്‍റ്് കാല രാഷ്ട്രീയ ചരിത്+More
Malayalam













