

ഇനി മാറാത്തത് മാറുമോ?; ഈ യുവാക്കള്‍ ഇന്ത്യയുടെ പ്രതീക്ഷയോ? | Counter Point
News U/A 13+
കോക്രോച്ച് സമരത്തിന്‍റെ തീച്ചൂളയില്‍ ധര്‍മേന്ദ്രപ്രധാന്‍ എന്ന വന്‍മരം വീണു. ഇതാദ്യമായി
നരേന്ദ്രമോദിയെന്ന രാഷ്ട്രീയ നേതാവ് ജനങ്ങളുടെ അവകാശ പോരാട്ടത്തിന് മുന്നില്‍
കീഴടങ്ങി. നമ്മുടെ യുവതലമുറ രാജ്യത്തിന് വഴികാട്ടുകയാണോ? ഭരണഘടന ഉറപ്പ് നൽകുന്ന
അവകാശങ്ങൾക്കായി നെഞ്ച് വിറയ്ക്കാതെ പോരാടാൻ അവര്‍ ഇന്ത്യൻ ജനതയെ പഠിപ്പി+More
Malayalam













