

ആരാണ് ആ ഇന്‍വെസ്റ്റേഴ്സ്? വെളിപ്പെടുത്താന്‍ മടിയെന്തിന്? | Counter point
News REGULAR
ജനാധിപത്യത്തില്‍ ഭരണാധികാരിയുടെ ഓരോ തീരുമാനവും നിലപാടുകളും പൊതുപരിശോധനയ്ക്ക്
വിധേയമാകും. കേരള രാഷ്ട്രീയത്തിലെ പുതിയ വിവാദവും അത്തരത്തിലുള്ളതാണ്. കനത്ത മഴയും
വെള്ളപ്പൊക്കവും മൂലം നാട് ദുരിതത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ
ഹെലിക്കോപ്റ്റര്‍ യാത്രയും വിവാദമായത്. ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാ+More
Malayalam













