

അവസരവാദമോ ദേശസ്നേഹമോ ? ദേശഭക്തിയുടെ മാനദണ്ഡം എന്ത് ? | Counter Point
News U/A 13+
നമ്മുടെ ദേശീയ ചിഹ്നങ്ങള്‍ രാജ്യത്തെ ഒന്നിപ്പിക്കുകയാണോ അതോ ഭിന്നിപ്പിക്കുന്ന
രാഷ്ട്രീയ ആയുധമാവുകയാണോ? ദേശീയഗീതത്തോടുള്ള ആദരം നിയമം കൊണ്ട്
നിർബന്ധിതമാക്കേണ്ടതാണോ? ഭരണഘടനാശില്പികൾ അടച്ച അദ്ധ്യായം വീണ്ടും തുറന്നവരുടെ
ലക്ഷ്യം ചരിത്രത്തെ വളച്ചൊടിച്ച് സ്വന്തം വശത്താക്കുകയാണോ? ദേശഭക്തി പ്+More
Malayalam













