

എന്തിനാണീ സമരപരമ്പര?; ആരോടാണ് എസ്എഫ്ഐയുടെ പ്രശ്നം? | Counter Point
News U/A 13+
കേരളത്തിന്റെ തലസ്ഥാന നഗരം വിദ്യാര്‍ഥി യുവജന സംഘടനകളുടെ പ്രതിഷേധങ്ങളില്‍ കുലുങ്ങിയ
രണ്ട് പകലുകളാണ് കടന്നുപോയത്. ഇന്നലെ ആദ്യം ഡിവൈഎഫ്ഐ, പിന്നാലെ എസ്എഫ്ഐ. ഇന്ന്
വീണ്ടും എസ്എഫ്ഐ. പ്രതിഷേധവും മാര്‍ച്ചുമെല്ലാം ജനാധിപത്യപരമായ അവകാശമാണ്.പക്ഷെ
ഇങ്ങനെ സമരപരമ്പരകള്‍ക്കൊരു കാരണം ഇവിടെയുണ്ടോ? എംഡിഎംഎ കേസ് അട്ടിമറി ആര+More
Malayalam













