

തിരുത്തേണ്ടത് പാര്‍ട്ടിയോ ജനങ്ങളോ?; സിപിഎമ്മിന് തിരിച്ചുവരാനാകുമോ? | Counter Point
News REGULAR
അഹങ്കാരവും അഴിമതിയും സ്വജനപക്ഷപാതവുമെല്ലാം പാര്‍ട്ടിയുടെ ജനവിശ്വാസം
നഷ്ടപ്പെടുത്തിയെന്ന് നേരിട്ടും അല്ലാതെയും പറയുന്ന കേന്ദ്രകമ്മിറ്റിയെ പിണറായി
തിരുത്തുകയാണോ? ഈ വിശദീകരണങ്ങള്‍ കൊണ്ട് സിപിഎമ്മിന് തിരിച്ചുവരാനാകുമോ? പാര്‍ട്ടി
കണ്ടതോ, പിണറായി പറഞ്ഞതോ ശരി?
Malayalam













