

ചേന്തി സംഭവത്തിലെ ഗുണപാഠമെന്ത്?; കോണ്‍ഗ്രസുകാര്‍ നാണംകെട്ടോ? | Counter Point
News REGULAR
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞാല്‍ ഗൗരവമുള്ളകാര്യമെന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോള്‍
മനസിലായോ എന്ന മറുപക്ഷത്തിന്റെ ചോദ്യത്തിന് പ്രസക്തിയെത്രയുണ്ട്? എത്ര
പ്രസക്തിയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനക്കേസിലെ തല്ലിച്ചതയ്ക്കലിന് ഗുഡ്
സര്‍ട്ടിഫിക്കറ്റോ ന്യായമോ ആവുമോ?
Malayalam













