

കാന്തപുരത്തെ പേടിയോ?; മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊന്നും മിണ്ടാനില്ലേ? | Counter Point
News U/A 13+
ഹാ കഷ്ടം എന്നേ പറയാനുള്ളൂ. സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ നാശമാണെന്ന് ഇസ്ലാം
പറയുന്നുണ്ടത്രെ. മതപണ്ഡിതനെന്ന് വിളിച്ച് നമ്മുടെ രാഷ്ട്രീയ–മത നേതൃത്വങ്ങള്‍
ആദരിക്കുന്ന കാന്തപുരം അബൂബക്കര്‍ മുസല്യാരുടെ വാക്കുകളാണ്. ഏതെങ്കിലും സ്വകാര്യ
സദസിലല്ല, വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ മൈക്കു കെട്ടി വിളിച്ചു പറഞ+More
Malayalam













