

വെടിനിര്‍ത്തല്‍ ധാരണ പൊളിച്ചത് ട്രംപോ ഇറാനോ?; എണ്ണവില വീണ്ടും കുതിക്കുമോ? | Counter Point
News REGULAR
പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ഗൾഫ് മേഖലയിൽ വീണ്ടും അമേരിക്ക– ഇറാന്‍
ഏറ്റുമുട്ടല്‍. തന്‍റെ പിതാവിന്‍റെ ചോര വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന ഇറാന്‍
പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രസ്താവന ആരെയെല്ലാം ലക്ഷ്യമിട്ടാണ്?
Malayalam













