

മുഖ്യമന്ത്രിയായപ്പോള്‍ വിമര്‍ശനവിരുദ്ധനായോ?; അഭിപ്രായസ്വാതന്ത്ര്യം എവിടെവരെ? | Counter Point
News U/A 13+
തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റിയില്ല, സമയം അനുവദിച്ചുകിട്ടിയില്ല,
മുഖ്യമന്ത്രി പഠിച്ച കോളജിലെ പരിപാടിക്ക് അദ്ദേഹമെത്തുമ്പോള്‍ കാണാന്‍ കാത്തുനിന്നു,
കണ്ടു, മുഖ്യമന്ത്രി കണ്ടോ പക്ഷെ? അതറിയില്ല കെഎസ്്യു സംസ്ഥാന അധ്യക്ഷന്. നമ്മള്‍
കണ്ടത് പക്ഷെ, തൊട്ടരികില്‍നിന്ന അലോഷ്യസ് സേവ്യറിനെ നോക്കാതെ പോകുന്ന വി+More
Malayalam













