

സഭാസ്തംഭനത്തിന് ആര് ഉത്തരവാദി? പ്രതിപക്ഷം കരുത്താര്‍ജിച്ചോ? | Counter Point
News U/A 13+
പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയ ആഴ്ച ബഹളത്തില്‍ ഒലിച്ചുപോയി. ഇന്നും ഒലിച്ചുപോയി. ഒരു
വ്യത്യസം, കഴിഞ്ഞയാഴ്ച സഭ പിരിയുമ്പോഴും ധര്‍മേന്ദ്രപ്രധാന്‍ കാബിനറ്റ്
മിനിസ്റ്ററായിരുന്നു, ഇന്നുചേരുമ്പോള്‍ അല്ല. പാര്‍ലമെന്റിലെ പ്രതിഷേധംകൊണ്ടല്ല
മന്ത്രി രാജിവച്ചതും. പക്ഷെ അതും ഒരു നിര്‍ണായക ഫാക്ടര്‍തന്നെ. മന്ത്രി രാജ+More
Malayalam













