

പറഞ്ഞതെല്ലാം പൊളിഞ്ഞതിന്‍റെ ജാള്യതയോ?; കേന്ദ്രത്തിനില്ലാത്ത വാശിയെന്തിന്? | Counter Point
News U/A 13+
പിഎംശ്രീയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം, പണം കിട്ടില്ലെന്ന് മാത്രം എന്ന്
കേന്ദ്രസർക്കാർ സംശയലേശമെന്യേ പാർലമെൻറിൽ വ്യക്തമാക്കിയിരിക്കുന്നു. അതും മുസ്ലീം
ലീഗ് എംപിക്ക് നൽകിയ മറുപടിയിൽ. പിഎം ശ്രീയിൽ നിന്ന് പിന്മാറാനാവില്ലെന്ന് യുഡിഎഫ്
സർക്കാർ ആവർത്തിച്ച് പറയുന്നതിന്‍റെ യുക്തിയെന്താണ്.? കേരളം പിഎം ശ്രീയുട+More
Malayalam













