

ഹെലികോപ്റ്ററില്‍ പോയിക്കണ്ടതാരെയെന്ന് പറയാന്‍ മടിയോ?; പ്രതിപക്ഷവും എല്ലാം മറക്കാറായോ? | Counter Point
News U/A 13+
പേടിപ്പിച്ച് തുടങ്ങിയ ഓഗസ്റ്റാണ്. മഴയിനിയും വരാനുണ്ട്. ഒറ്റക്കെട്ടായി കേരളം
നേരിടണം, പ്രതിരോധിക്കണം. പേടിപ്പിച്ചെത്തിയ ആദ്യമഴയില്‍ കയറിയ വെള്ളംതന്നെ
ഇറങ്ങുന്നതേയുള്ളു. വെള്ളമിറങ്ങിയാലും ഇറങ്ങാതെ ബാക്കിയായ രണ്ട് കാര്യങ്ങളാണ് ഇന്ന്
ചര്‍ച്ചയില്‍. ഒന്ന്. കേരളം മഴക്കെടുതിയായ പകല്‍ നമ്മുടെ മുഖ്യമന്ത്രി കഴിച+More
Malayalam













