

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എവിടെ?; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലേ? | Counter Point
News REGULAR
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഇനി ഒരാഴ്ച തികച്ചും ബാക്കിയില്ല.
പ്രധാനമന്ത്രി ഈ സമ്മേളന കാലയളലില്‍ ആ വഴിക്കേ വന്നിട്ടില്ല. വിദ്യാര്‍ഥി സമരത്തില്‍
അടിയറവ് പറഞ്ഞ ശേഷം ആഭ്യന്തരമന്ത്രിയും സഭാതലം തൊട്ടിട്ടില്ല. ചോദ്യങ്ങളൊരുപാടുണ്ട്.
Malayalam













