

വന്ദേമാതരത്തില്‍ വാദം പാളിയോ?; കേന്ദ്ര ഉത്തരവില്‍ പറയുന്നതെന്ത്? | Counter Point
News REGULAR
വി.ഡി.സതീശന്‍ സര്‍ക്കാരിനെ ചുറ്റിപ്പറ്റി വന്ദേമാതര വിവാദം കത്തുന്നു, രണ്ടാം തവണ.
സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചപ്പോള്‍, നേരത്തെ അക്കാര്യം
അറിഞ്ഞിരുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ മറുപടി.
Malayalam













