Watch മെസ്സിയുടെ പേരില്‍ ഫൗള്‍ പ്ലേ കളിച്ചതാര്?; കള്ളക്കളിക്ക് മുന്‍മന്ത്രിയുടെ കാവലോ? | Counter Point on Tata Play Binge
മെസ്സിയുടെ പേരില്‍ ഫൗള്‍ പ്ലേ കളിച്ചതാര്?; കള്ളക്കളിക്ക് മുന്‍മന്ത്രിയുടെ കാവലോ? ​​ | Counter Point
ManoramaMAX

മെസ്സിയുടെ പേരില്‍ ഫൗള്‍ പ്ലേ കളിച്ചതാര്?; കള്ളക്കളിക്ക് മുന്‍മന്ത്രിയുടെ കാവലോ? ​​ | Counter Point

News U/A 13+

മെസ്സി വരും കേട്ടോ എന്ന പിണറായി സർക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ച് കേരളം
കാത്തിരുന്നു. പക്ഷെ മെസ്സി വന്നില്ല. പകരം ഇന്ന് മലയാള മനോരമയിലൂടെ പുറത്തുവന്നത്
വലിയൊരു വഞ്ചനയുടെ കഥയാണ്. ഫുട്ബോൾ മശിഹായെ കേരളത്തിലെത്തിക്കാനുള്ള ശ്രമം സർക്കാർ
സംവിധാനം ദുരുപയോഗം ചെയ്തുള്ള കുറ്റകൃത്യമായിരുന്നോ? ചോദ്യങ്ങള്‍ നിരവധി+More
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare