

പിണറായിയുടെ മറുപടി കൃത്യമോ?; ഇ.ഡി നീക്കം രാഷ്ട്രീയമോ? | Counter Point
News REGULAR
എനിക്കോ, മകള്‍ക്കോ.. കുടുംബത്തിനോ ഹവാല പണിയില്ല. ഇ.ഡി ഇതെല്ലാം ചെയ്യുന്നത് തന്‍റെ
മകളായതിനാലാണ്. വാര്‍ത്തകള്‍ അസംബന്ധമാണ്... പിണറായി എല്ലാം തള്ളുന്നു.– സംശയങ്ങള്‍ക്ക്
ഉത്തരമായോ ? പറയേണ്ട മറുപടി പറഞ്ഞോ ?
Malayalam













