

മിണ്ടാതെ മോദിയും പിണങ്ങിപ്പോയ രാഹുലും; വര്‍ഷകാലസമ്മേളനം എന്തു നൽകി? | Counter Point
News U/A 13+
പത്തൊന്‍പത് ദിവസത്തെ ഭരണ–പ്രതിപക്ഷ പോരാട്ടത്തിന് ശേഷം പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല
സമ്മേളനം അവസാനിച്ചു. സഭയ്ക്കകത്തും പുറത്തും അക്ഷരാര്‍ഥത്തില്‍ പൊരിഞ്ഞ പോരാണ് ഈ
സമ്മേളനകാലത്ത് കണ്ടത്. മകരകവാടത്തില്‍ ഭരണ–പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍
കയ്യാങ്കളിയുടെ വക്കിലെത്തി കാര്യങ്ങള്‍. വിദ്യാര്‍ഥികളുടെ പാര്‍ലമെന്‍റ് മ+More
Malayalam













