

പക്ഷ ആവശ്യത്തെ എതിര്‍ക്കുന്നതെന്തിന്?; ഗ്യാനേഷ് കുമാറിനെ കയ്യൊഴിയുമോ? | Counter Point0810
News U/A 13+
വോട്ടുകൊള്ള പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണോ
പ്രതിപക്ഷ സഖ്യം ? വോട്ടുകൊള്ളക്കാരെ വെറുതെ വിടില്ലെന്ന് രാഹുല്‍ ഗാന്ധിയും എത്ര
ബഹളം വച്ചാലും താന്‍ തന്‍റെ ജോലിയുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി
നരേന്ദ്രമോദിയും പ്രഖ്യാപിക്കുന്നു. പ്രതിപക്ഷം രാജ്യത്ത് അരാജകത്വം സൃ+More
Malayalam













