

പ്രതിപക്ഷ ഉപനേതൃപദവി തർക്കം; നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരിക്കുമെന്ന CPI ഭീഷണി സമ്മർദ തന്ത്രമോ? | Counter Point
News U/A 13+
കിട്ടും, കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ബിനോയ് വിശ്വം. കിട്ടില്ല എന്ന
പിണറായി വിജയന്‍ ഉറപ്പിച്ച് പറഞ്ഞെങ്കിലും. പത്തുവർഷം തുടർച്ചയായി അധികാരം പങ്കിട്ടവർ
ഇപ്പോൾ പ്രതിപക്ഷ നിരയെ നയിക്കാൻ പോലും ഒരുമിക്കാനാകാത്ത അവസ്ഥയിലാണോ? പ്രതിപക്ഷ
ഉപനേതാവിനായുള്ള സിപിഎം- സിപിഐ പോരാട്ടം തോൽവിക്ക് ശേഷം മുന്നണിയിൽ രൂപപ+More
Malayalam













