

കണ്ണൂർ പൂവിൻ്റെ കവിളിൽ തലോടിയ പിണറായി | CPM | Thiruva Ethirva
News U/A 13+
തെറ്റ് തിരുത്തുക എന്നതാണ് സിപിഎം നയം.പത്തുവര്‍ഷത്തെ ഭരണത്തിന്റെ ആത്മവിശ്വാസം
നല്‍കിയ കയ്യിലിരുപ്പാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് സിപിഎം
കേന്ദ്രകമ്മിറ്റി കണ്ടെത്തിയിരുന്നു. ആ കണ്ടെത്തല്‍ തെറ്റാണെന്ന് കണ്ടെത്തിയ
പിണറായിയും സംഘവും അത് തിരുത്താന്‍ ഇറങ്ങിയിട്ടുണ്ട്. പന്തലിട്ട് പ്രസംഗി+More
Malayalam













