

പിണറായിക്കും കുടുംബത്തിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന്‍റെ യുക്തി എന്ത്? ആരെ രക്ഷിക്കാന്‍? | CrimeBranch
News U/A 13+
കരിമണല്‍ കമ്പനിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയും മകളും കൈക്കൂലി വാങ്ങിയെന്ന ഇഡി
കണ്ടെത്തലിന്‍മേല്‍ കേരളസര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന്‍റെ യുക്തി
എന്താണ് ?ഇഡി സംസ്ഥാന പൊലീസിന് കൈമാറിയ വിവരങ്ങളിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന
നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകളില്ലേ? സിഎംആർഎൽ, വീണയ്ക്കും എക്സ+More
Malayalam













