

പ്രായം തളര്‍ത്താത്ത ആവേശം; കാലം മായ്ക്കാത്ത ആത്മബന്ധം | Cycle
News U/A 13+
പ്രായം തളര്‍ത്താത്ത ആവേശവും കാലം മായ്ക്കാത്ത ആത്മബന്ധവുമാണ് കോഴിക്കോട്
മേത്തോട്ടുതാഴത്തെ കരുണാകരനും ഇദ്ദേഹത്തിന്‍റെ സൈക്കിളും തമ്മില്‍. ഈ വയോജന
ദിനത്തില്‍, വാര്‍ധക്യം തളര്‍ച്ചയല്ലെന്നും ജീവിതം ആഘോഷമാക്കാമെന്നും ഈ
എഴുപത്തിയൊമ്പതുകാരന്‍ തെളിയിക്കുന്നു.
Malayalam













