

നീതിയുടെ വഴിയിൽ ചുവടുറപ്പിച്ചവർ; അപൂർവമായൊരു നൃത്തസമർപ്പണം |Dance
News U/A 13+
നിയമപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും കലയോടുള്ള പ്രണയം ഹൃദയത്തിൽ ചേർത്തുപിടിച്ച്
കണ്ണന് മുന്നിൽ ഭരതനാട്യം സമർപ്പിച്ച് രണ്ട് ജഡ്ജിമാർ. മഞ്ചേരി സി.ജെ.എം. സരിത
രവീന്ദ്രനും, തൃശൂർ സെക്കൻഡ് അഡീഷണൽ സബ് ജഡ്ജി കെ.എം. ശ്രീദേവിയുമാണ്
ഗുരുവായൂരപ്പന്റെ തിരുമുറ്റത്ത് നടനമാടിയത്
Malayalam













