

അശ്രദ്ധ വരുത്തിവെച്ച ദുരന്തം; ഉത്തരവാദി ആര്? | Delhi Accident
News U/A 13+
കെട്ടിടം തകര്‍ന്നുള്ള ദുരന്തങ്ങള്‍ അടുത്ത കാലത്ത് ഒട്ടുമേ അമ്പരിപ്പിക്കാത്ത നഗരമാണ്
രാജ്യതലസ്ഥാനമായ ഡല്‍ഹി. ഈ വര്‍ഷം ഇത് മൂന്നാമത്തേതാണ്. കരോള്‍ ബാഗിലെ ഇരുനില കെട്ടിടം
തകര്‍ന്ന് തൊഴിലാളി മരിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു. രോഹിണി സെക്ടര്‍
16ല്‍ നിര്‍മാണത്തിലിരിക്കുന്ന നാലു നില കെട്ടിടം തകര്‍ന്ന് മരിച്ചത് 3 പേ+More
Malayalam













