

സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിയോ? പിടിച്ചു നിൽക്കാൻ ഗ്യാനേഷ്കുമാറിന് കഴിയുമോ? | DELHI PROTEST | COUNTER POINT
News U/A 13+
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം പുതിയ
തലങ്ങളിലേക്ക് നീങ്ങുകയാണ്. അവഗണിച്ചോ, അടിച്ചോടിച്ചോ തലസ്ഥാനത്ത് ഏത് സമരത്തെയും
നേരിടാമെന്ന ബിജെപി സർക്കാരിൻറെ ആത്മവിശ്വാസം ആവിയാവുകയാണോ? ധർമ്മേന്ദ്രപ്രധാനെ
തെറിപ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഗ്യാനേഷ്കുമാറിനെതിരാ+More
Malayalam













