

ദേവൻ്റെ കടാക്ഷം ഇല്ലാതായി; ഇനി അഴകിയ തമിഴ് മകൻ | Devan
News U/A 13+
ഹോ എന്തോരം പ്രശ്നങ്ങളാണ് ഈ നാട്ടില്‍. വന്നുവന്ന് ദേവന്‍മാര്‍ക്കുപോലും രക്ഷയില്ലാത്ത
നാടായി മാറുകയാണ് ഇവിടം. ബിജെപിയിലും ദേവന്‍മാര്‍ക്കുപോലും രക്ഷയില്ല. ഒടുവില്‍
അക്കാര്യം ദേവന്‍ പറഞ്ഞു. പാര്‍ട്ടി വിട്ടു. അഞ്ചുവര്‍ഷത്തെ ദാമ്പത്യം
അവസാനിച്ചിരിക്കുന്നു. ബിജെപിയോട് പ്രസാദിച്ചതില്‍ നിന്നും ഈ ദേവന്‍ പിന്‍വ+More
Malayalam













