

ജിത്തു ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; പിന്നാലെ കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്നു | Dinsha | Pathanamthitta
News U/A 13+
പത്തനംതിട്ട കോഴഞ്ചേരി മാരമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തി കൊലപ്പെടുത്തി.
കൊല്ലം കുളത്തൂപ്പുഴ സ്വദേശി ഇരുപത് വയസുള്ള ദിൻഷയാണ് മരിച്ചത്. കൊലപാതകം നടത്തിയ
പ്രതി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റ് ആൺ സുഹൃത്തുക്കളുമായി
പെൺകുട്ടിക്ക് ഉള്ള അടുപ്പമാണ് കൊലയ്ക്ക് കാരണമെന്ന് ജിത്തു പോലീസിനോട് പറഞ്ഞു.
Malayalam













