Watch സൈബീരിയൻ ഹസ്കീ ഇനത്തിലെ നായ അജ്ഞാതന്റെ ആക്രമണത്തിന് ഇരയാകുന്നു | Dog on Tata Play Binge
സൈബീരിയൻ ഹസ്കീ ഇനത്തിലെ നായ അജ്ഞാതന്റെ ആക്രമണത്തിന് ഇരയാകുന്നു | Dog
ManoramaMAX

സൈബീരിയൻ ഹസ്കീ ഇനത്തിലെ നായ അജ്ഞാതന്റെ ആക്രമണത്തിന് ഇരയാകുന്നു | Dog

News U/A 13+

സ്വന്തം വീടിനുള്ളിൽ അതിക്രമിച്ചു കടന്നുള്ള അജ്ഞാതന്റെ തുടർച്ചയായുള്ള
ആക്രമണത്തിന് ഇരയാകുന്നതിന്റെ ഭീതിയിലാണ് മലപ്പുറം ഡിപിഒ റോഡിൽ താമസിക്കുന്ന
വിദേശത്തു നിന്നുള്ള അതിഥി സിയാര. സൈബീരിയൻ ഹസ്കീ ഇനത്തിൽപ്പെട്ട നായ സിയാരയാണ്
ഇടയ്ക്കിടെ അജ്ഞാതന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാവുന്നത്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare