

മലയിടിയും, പക്ഷേ അത് ദുരന്തമാവാതെ നോക്കണം; അതാണ് ദുരന്തനിവാരണം | Dr S Abhilash | C K Vishnudas
News REGULAR
അതിതീവ്ര മഴയും മേഘവിസ്ഫോടനസമാനമായ പ്രതിഭാസങ്ങളും ആവർത്തിക്കുമ്പോൾ, ദുരന്തങ്ങളെ
മുൻകൂട്ടി തിരിച്ചറിയാൻ കൂടുതൽ സംവിധാനങ്ങൾ വേണമെന്നും മുന്നറിയിപ്പുകൾ
കൃത്യസമയത്ത് ജനങ്ങളിലെത്തണമെന്നും വിദഗ്ധർ പറയുന്നു.
Malayalam













