

സുരേഷ് ബാബുവിനെതിരെ ലൈംഗികച്ചുവയുള്ള വാട്സാപ്പ് ചാറ്റുള്‍പ്പടെ തെളിവ്; പരാതിക്കാരിയെ അനുനയിപ്പിക്കാന്‍ സിപിഎം | E N Suresh Babu
News U/A 13+
സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന് എതിരായ സംഘടനാ നടപടി
വൈകിയേക്കും. തെറ്റുതിരുത്തലിനുള്ള വിശാല ജില്ലാ കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ
ശേഷമാകും സുരേഷ് ബാബുവിന് എതിരായ പരാതി സംസ്ഥാന കമ്മിറ്റിയിൽ വരിക. അതേസമയം, നടപടി
ഉറപ്പ് നൽകി, പരാതിക്കാരിയായ അഭിഭാഷകയെ അനുനയിപ്പിക്കാനുള്ള നീക്കത്തില+More
Malayalam













