Watch ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീ; വറ്റിവരണ്ട് യൂറോപ്പിലെ എറ്റവും വലിയ നദി | Europe on Tata Play Binge
ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീ; വറ്റിവരണ്ട് യൂറോപ്പിലെ എറ്റവും വലിയ നദി | Europe
ManoramaMAX

ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീ; വറ്റിവരണ്ട് യൂറോപ്പിലെ എറ്റവും വലിയ നദി | Europe

News U/A 13+

ഉഷ്ണതരംഗം, പിന്നാലെ കാട്ടുതീയും. യൂറോപ്പിന്റെ വിവിധ സംസ്കാരങ്ങളെ
അലിയിപ്പിച്ചൊഴുകുന്ന ഡന്യൂബ് നദി വറ്റിവളരുകയാണ്. ചരിത്രത്തിന്റെ ആഴങ്ങളില്‍ ഒളിച്ച
കാഴ്ചകള്‍ തുറന്നിട്ട്. രണ്ടാംലോകയുദ്ധകാലത്തെ ബോംബും എന്നോ മുങ്ങിപ്പോയ കപ്പലും
മുതല്‍ ഒരു മാമത്തിന്റെ ഫോസില്‍ അവശിഷ്ടങ്ങളും വരെ നദിയില്‍ കാണാം.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare