Watch ഓരോ ചുവടും ജീവിതത്തിന്റെ ആഘോഷം; ചുറുചുറുക്കോടെ റാമ്പിൽ | Fashion Show on Tata Play Binge
ഓരോ ചുവടും ജീവിതത്തിന്റെ ആഘോഷം; ചുറുചുറുക്കോടെ റാമ്പിൽ | Fashion Show
ManoramaMAX

ഓരോ ചുവടും ജീവിതത്തിന്റെ ആഘോഷം; ചുറുചുറുക്കോടെ റാമ്പിൽ | Fashion Show

News U/A 13+

മുതിർന്ന പൗരന്മാരുടെ ഫാഷൻ ഷോ വേദി, കണ്ടുനിന്നവർ ഒരേ സ്വരത്തിൽ കൈയടിക്കുന്നു.
വേദിയിൽ ചുറുചുറുക്കോട് തൃശൂർ രാമവർമ്മപുരം ഗവ. ഓൾഡേജ് ഹോമിലെ അച്ഛനമ്മമാർ.
ആത്മവിശ്വാസവും സ്റ്റൈലും കൂട്ടായി റാംപിൽ ചുവടുവച്ച ഇവർ സംസ്ഥാനതല ഫാഷൻ ഷോയിൽ നാല്
പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
+More

binge-audio-image
Malayalam
bingelist-imageMy Binge List
whatsapp-imageWhatsapp
binge-share-imageShare