

സ്നേഹമാണല്ലോ ദൈവം; എട്ടുനോമ്പുപെരുനാളില്‍ കൃഷ്ണഭക്തിഗാനം പാടി പള്ളിവികാരി | Father Song
News U/A 13+
മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാൻ നോക്കുമ്പോൾ സ്നേഹത്തിന്റെ വരികൾ പാടി അതിനെ
പ്രതിരോധിക്കുകയാണ് ഫാദർ ഫ്രാൻസിസ് പുല്ലുകാട്ട് . കോട്ടയം ഇത്തിത്താനം സെന്റ്
മേരീസ് പള്ളി വികാരിയായ അച്ചൻ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച്
സംഘടിപ്പിച്ച ഗാനമേളയിൽ പാടിയ കൃഷ്ണഭക്തിഗാനമാണ് ആസ്വാദകരുടെ മനസ്സു നി+More
Malayalam













