

വലിപ്പചെറുപ്പമില്ലാതെ ഒരു സൗഹൃദം; കൊമ്പന്റെ കൂട്ടുകാരന്‍ നായ | Friendship Animal
News U/A 13+
ചില സൗഹൃദങ്ങളെക്കുറിച്ച് നമുക്ക് വാതോരാതെ വിവരിക്കാനാവും, ആനയ്ക്ക് കൂട്ടായ
പാപ്പാനെ പോലെ. പക്ഷേ മറ്റു ചില ചങ്ങാത്തങ്ങൾ കണ്ടു തന്നെ അറിയണം. തൃശൂർ
കുന്നംകുളത്ത് നാം കാണുന്നത് അതാണ്. കൊമ്പൻ അഘോരി ഗണേശനും കുക്കുവെന്ന നായയുമാണ് ഈ
കൂട്ടുകെട്ടിലെ കഥാപാത്രങ്ങൾ. .
Malayalam













