

കൂട്ടുകാരനെ കാണാന്‍ എന്നും കബറിടത്തില്‍; വിട്ടുപിരിഞ്ഞിട്ടും മുറിയാത്ത സൗഹൃദം | Friendship
News U/A 13+
കാസർകോട്ടെ ഒരു സൗഹൃദത്തിന്റെ കഥയിലേക്കാണ്. സുഹൃത്തിന്റെ മരണ ശേഷവും ദിവസവും
ഖബറിടത്തിൽ എത്തി സൗഹൃദം പുതുക്കുകയാണ് പെർവാഡ് സ്വദേശി കൃഷ്ണൻ. ജാതി-മതഭേദമന്യേ
വർഷങ്ങളോളം നീണ്ട സൗഹൃദം സുഹൃത്തായ മഹമൂദ് മരിച്ച് രണ്ടര വർഷം പിന്നിടുമ്പോഴും
കൃഷ്ണന് കൈവിടാനാകുന്നില്ല. ഇന്നലെ സൗഹൃദ ദിനത്തിലും മൊഗ്രാൽ കൊപ്പളം ജു+More
Malayalam













