

പരുക്കേറ്റ കാക്കയെ രക്ഷിച്ചു; ഒരപൂര്‍വ സൗഹൃദത്തിന്റെ കഥ | Friendship
News U/A 13+
അപകടത്തിൽ പരുക്ക് പറ്റിയ കാക്കക്കുഞ്ഞിനെ രക്ഷിച്ച് പരിപാലിച്ചു. ആ കരുതൽ നയിച്ചത്
അപൂർവമായ സൗഹൃദത്തിലേക്കാണ്. ഇടുക്കി പന്നിമറ്റം സ്വദേശി രാജു കുട്ടപ്പനും
പൊന്നുവെന്ന കാക്കയും തമ്മിലുള്ള ആ സൗഹൃദം ഒന്ന് കണ്ടുവരാം
Malayalam













