

ട്രാവൽ വ്ലോഗർ എൻ ഗൗരി കണ്ട അത്ഭുക്കാഴ്ച്ചകളും കഴിച്ച ഭക്ഷണ വിശേഷങ്ങളും | Gowri N
News REGULAR
17ാമത്തെ വയസില്‍ ആദ്യ യാത്ര...ഇന്ന് കാണാത്ത ഇടങ്ങളില്ല..പോകാത്ത
വഴികളില്ല...യാത്രകളെ പ്രണയിച്ച ഗൗരി എന്ന പെണ്‍കുട്ടി ഇന്ന് ലോകമറിയുന്ന വ്ലോഗര്‍
ഗൗരിയാണ്.
Malayalam













