

വോട്ടര്‍പ്പട്ടിക അട്ടിമറിക്കുന്നോ?; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണോ? | Gyanesh Kumar | Ningal Parayu
News U/A 13+
പ്രായപൂര്‍ത്തിയായ ഒരു ഇന്ത്യന്‍ പൗരന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടണോ വേണ്ടയോ എന്ന്
തീരുമാനിക്കുന്നത് ആരാണ്? രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത
തന്നെ ചോദ്യംചെയ്യപ്പെടുന്നതാണ് തിര.കമ്മിഷനുമായി ബന്ധപ്പെട്ട പുതിയ വിവാദം.
കമ്മിഷനംഗങ്ങള്‍ പോലും വിയോജിപ്പ് രേഖപ്പെടുത്തിയ വിഷയങ്ങളാണ് മുഖ്യതിരഞ+More
Malayalam













