

വിരലില്‍ വിരിയുന്നത് അക്ഷരസൗന്ദര്യം; വടിവൊത്ത എഴുത്തില്‍ താരമായി സുകുമാരന്‍ | Hand Writing
News U/A 13+
എണ്‍പത്തിയേഴാം വയസിലും സുന്ദരമായ ഇംഗ്ലീഷ് കയ്യക്ഷരം കൊണ്ട് വിസ്മയിപ്പിക്കുകയാണ്
പത്തനംതിട്ട ഇലന്തൂരിലെ തടിവെട്ടുകാരനായിരുന്ന സുകുമാരന്‍.വടിവൊത്ത ഇംഗ്ലീഷ്
അക്ഷരങ്ങളാല്‍ മംഗ്ലീഷിലാണ് പാട്ടും കവിതകളും എഴുതുന്നത്. കയ്യക്ഷരം പോലെ
കയ്യിലിരിപ്പ് നന്നാവാത്തതിനാല്‍ ജീവിതം തകിടം മറിഞ്ഞെന്നാണ് സുകുമാരന്‍ പറയുന്നത്.
Malayalam













